Wednesday, January 11, 2012

Andaman tribs 'forced to dance' for tourists [Reporter HD]

അന്തമാന്‍ ദ്വീപുകളില്‍ ആദിവാസികളെ പോലീസ് നിര്‍ബന്ധിച്ച് നഗ്നനൃത്തം ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിദേശ വിനോദസഞ്ചാരികള്‍ക്കുവേണ്ടിയാണ് ആദിവാസികളെക്കൊണ്ട് നൃത്തം ചെയ്യിച്ചതെന്ന് ഗാര്‍ഡിയന്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിനോദസഞ്ചാരികളില്‍ നിന്നും കിട്ടുന്ന ബിസ്‌ക്കറ്റും മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവരെക്കൊണ്ട് നൃത്തം ചെയ്യിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രമന്ത്രി കിഷോര്‍ ചന്ദ്രദേവ് അന്തമാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

CLICK HERE TO WATCH NEWLY RELESED MALAYALAM TAMIL HINDI MOVIES ONLINE

No comments:

Post a Comment